Surprise Me!

kerala state disaster management authority releases caution instructions for upcoming rain and lightening | Oneindia Malayalam

2020-04-18 279 Dailymotion

kerala state disaster management authority releases caution instructions for upcoming rain and lightening<br />ഏപ്രില്‍ 20 മുതല്‍ 22വരെ സംസ്ഥാനത്തെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ അപകടകരമായ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Buy Now on CodeCanyon